Top Stories2025 മെയ് 17ന് ചാനല്‍ ഉടമ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്‌സാപ്പ്ചാറ്റിലൂടെ സ്‌കോര്‍ എത്ര എന്ന് ചേദിക്കുന്നു! ഡോളര്‍ ടെതര്‍ വഴി പണം കൈമാറി; പ്രേംനാഥിന്റെ അക്കൗണ്ടില്‍ എത്തിയത് 100 കോടിയും; കളമശ്ശേരിയില്‍ പോലീസ് ഇട്ട എഫ് ഐ ആറില്‍ ഈ വിവരങ്ങളൊന്നുമില്ല; അവിടെ കഥ തുടങ്ങുന്നത് 2025 ജൂലൈ 14നും; 24 ന്യൂസിന് ഉണ്ടായത് 15 കോടി നഷ്ടം; കള്ളപ്പണ ഇടപാട് പരാമര്‍ശം ഇല്ല; ഇഡി എത്തില്ലെന്ന് ഉറപ്പിക്കുന്ന എഫ് ഐ ആര്‍; റിപ്പോര്‍ട്ടര്‍ ടിവി 'സേഫ് സോണില്‍'മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 2:23 PM IST